സങ്കീർത്തനങ്ങൾ Chapter 130

For English

Read സങ്കീർത്തനങ്ങൾ Chapter 130 Online

Read സങ്കീർത്തനങ്ങൾ Chapter 130 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 130

1. യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;

2. കർത്താവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.

3. യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?

4. എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ടു.

5. ഞാൻ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവെച്ചിരിക്കുന്നു.

6. ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.

7. യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.

8. അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.

About സങ്കീർത്തനങ്ങൾ Chapter 130

Read സങ്കീർത്തനങ്ങൾ Chapter 130 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 130
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 130 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 130?

സങ്കീർത്തനങ്ങൾ Chapter 130 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 130 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. സങ്കീർത്തനങ്ങൾ Chapter 101
  2. സങ്കീർത്തനങ്ങൾ Chapter 84
  3. ഉല്പത്തി Chapter 50
  4. സങ്കീർത്തനങ്ങൾ Chapter 82
  5. സങ്കീർത്തനങ്ങൾ Chapter 145
  6. 1 ദിനവൃത്താന്തം Chapter 24
  7. സങ്കീർത്തനങ്ങൾ Chapter 58

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 47
  2. സങ്കീർത്തനങ്ങൾ Chapter 35
  3. സങ്കീർത്തനങ്ങൾ Chapter 110
  4. സങ്കീർത്തനങ്ങൾ Chapter 7
  5. സങ്കീർത്തനങ്ങൾ Chapter 16
  6. സങ്കീർത്തനങ്ങൾ Chapter 57
  7. സങ്കീർത്തനങ്ങൾ Chapter 1

Related Chapters & Readings

  1. യിരേമ്യാവു Chapter 46
  2. 2 ദിനവൃത്താന്തം Chapter 22
  3. യോഹന്നാൻ Chapter 2
  4. 1 തെസ്സലൊനീക്യർ Chapter 5
  5. യിരേമ്യാവു Chapter 18
  6. സങ്കീർത്തനങ്ങൾ Chapter 129
  7. സങ്കീർത്തനങ്ങൾ Chapter 61
Share Your Love

Leave a Reply

Your email address will not be published. Required fields are marked *