സങ്കീർത്തനങ്ങൾ Chapter 120

For English

Read സങ്കീർത്തനങ്ങൾ Chapter 120 Online

Read സങ്കീർത്തനങ്ങൾ Chapter 120 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 120

1. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു.

2. യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.

3. വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?

4. വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ.

5. ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർകൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!

6. സമാധാനദ്വേഷിയോടുകൂടെ പാർക്കുന്നതു എനിക്കു മതിമതിയായി.

7. ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.

About സങ്കീർത്തനങ്ങൾ Chapter 120

Read സങ്കീർത്തനങ്ങൾ Chapter 120 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 120
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 120 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 120?

സങ്കീർത്തനങ്ങൾ Chapter 120 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 120 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. യേഹേസ്കേൽ Chapter 3
  2. യെശയ്യാ Chapter 28
  3. സദൃശ്യവാക്യങ്ങൾ Chapter 5
  4. 1 രാജാക്കന്മാർ Chapter 11
  5. സങ്കീർത്തനങ്ങൾ Chapter 12
  6. 2 രാജാക്കന്മാർ Chapter 23
  7. 1 രാജാക്കന്മാർ Chapter 5

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 139
  2. സങ്കീർത്തനങ്ങൾ Chapter 34
  3. സങ്കീർത്തനങ്ങൾ Chapter 44
  4. സങ്കീർത്തനങ്ങൾ Chapter 25
  5. സങ്കീർത്തനങ്ങൾ Chapter 49
  6. സങ്കീർത്തനങ്ങൾ Chapter 27
  7. സങ്കീർത്തനങ്ങൾ Chapter 125

Related Chapters & Readings

  1. യാക്കോബ് Chapter 5
  2. സങ്കീർത്തനങ്ങൾ Chapter 139
  3. യെശയ്യാ Chapter 61
  4. യിരേമ്യാവു Chapter 45
  5. സങ്കീർത്തനങ്ങൾ Chapter 25
  6. 1 തെസ്സലൊനീക്യർ Chapter 2
  7. പുറപ്പാടു് Chapter 29
Share Your Love

Leave a Reply

Your email address will not be published. Required fields are marked *