സങ്കീർത്തനങ്ങൾ Chapter 123

For English

Read സങ്കീർത്തനങ്ങൾ Chapter 123 Online

Read സങ്കീർത്തനങ്ങൾ Chapter 123 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 123

1. സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.

2. ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

3. യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.

4. സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.

About സങ്കീർത്തനങ്ങൾ Chapter 123

Read സങ്കീർത്തനങ്ങൾ Chapter 123 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 123
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 123 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 123?

സങ്കീർത്തനങ്ങൾ Chapter 123 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 123 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. സങ്കീർത്തനങ്ങൾ Chapter 84
  2. സങ്കീർത്തനങ്ങൾ Chapter 145
  3. സങ്കീർത്തനങ്ങൾ Chapter 101
  4. സങ്കീർത്തനങ്ങൾ Chapter 82
  5. ഉല്പത്തി Chapter 50
  6. സങ്കീർത്തനങ്ങൾ Chapter 58
  7. 1 ദിനവൃത്താന്തം Chapter 24

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 77
  2. സങ്കീർത്തനങ്ങൾ Chapter 148
  3. സങ്കീർത്തനങ്ങൾ Chapter 82
  4. സങ്കീർത്തനങ്ങൾ Chapter 61
  5. സങ്കീർത്തനങ്ങൾ Chapter 24
  6. സങ്കീർത്തനങ്ങൾ Chapter 142
  7. സങ്കീർത്തനങ്ങൾ Chapter 96

Related Chapters & Readings

  1. യോഹന്നാൻ Chapter 10
  2. സദൃശ്യവാക്യങ്ങൾ Chapter 28
  3. ഹോശേയ Chapter 6
  4. സങ്കീർത്തനങ്ങൾ Chapter 80
  5. 1 രാജാക്കന്മാർ Chapter 1
  6. 2 രാജാക്കന്മാർ Chapter 25
  7. യേഹേസ്കേൽ Chapter 41
Share Your Love

Leave a Reply

Your email address will not be published. Required fields are marked *