സങ്കീർത്തനങ്ങൾ Chapter 122

For English

Read സങ്കീർത്തനങ്ങൾ Chapter 122 Online

Read സങ്കീർത്തനങ്ങൾ Chapter 122 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 122

1. യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.

2. യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു.

3. തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!

4. അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാൻ കയറിച്ചെല്ലുന്നു.

5. അവിടെ ന്യായാസനങ്ങൾ, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങൾ തന്നേ ഇരിക്കുന്നു.

6. യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാർത്ഥിപ്പിൻ; നിന്നെ സ്നേഹിക്കുന്നവർ സ്വൈരമായിരിക്കട്ടെ.

7. നിന്റെ കൊത്തളങ്ങളിൽ സമാധാനവും നിന്റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.

8. എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാൻ പറയും.

9. നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാൻ നിന്റെ നന്മ അന്വേഷിക്കും.

About സങ്കീർത്തനങ്ങൾ Chapter 122

Read സങ്കീർത്തനങ്ങൾ Chapter 122 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 122
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 122 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 122?

സങ്കീർത്തനങ്ങൾ Chapter 122 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 122 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. യേഹേസ്കേൽ Chapter 3
  2. യെശയ്യാ Chapter 28
  3. സദൃശ്യവാക്യങ്ങൾ Chapter 5
  4. 1 രാജാക്കന്മാർ Chapter 11
  5. സങ്കീർത്തനങ്ങൾ Chapter 12
  6. 2 രാജാക്കന്മാർ Chapter 23
  7. 1 രാജാക്കന്മാർ Chapter 5

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 56
  2. സങ്കീർത്തനങ്ങൾ Chapter 133
  3. സങ്കീർത്തനങ്ങൾ Chapter 10
  4. സങ്കീർത്തനങ്ങൾ Chapter 43
  5. സങ്കീർത്തനങ്ങൾ Chapter 40
  6. സങ്കീർത്തനങ്ങൾ Chapter 81
  7. സങ്കീർത്തനങ്ങൾ Chapter 6

Related Chapters & Readings

  1. 2 ശമൂവേൽ Chapter 18
  2. യാക്കോബ് Chapter 2
  3. നെഹെമ്യാവു Chapter 12
  4. റോമർ Chapter 2
  5. ഇയ്യോബ് Chapter 42
  6. ഫിലിപ്പിയർ Chapter 2
  7. മത്തായി Chapter 7
Share Your Love

Leave a Reply

Your email address will not be published. Required fields are marked *