Read സങ്കീർത്തനങ്ങൾ Chapter 121 Online
Read സങ്കീർത്തനങ്ങൾ Chapter 121 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.
Choose a Chapter
സങ്കീർത്തനങ്ങൾ 121
1. ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
2. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.
3. നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല.
4. യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
5. യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ.
6. പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
7. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും.
8. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.
About സങ്കീർത്തനങ്ങൾ Chapter 121
Read സങ്കീർത്തനങ്ങൾ Chapter 121 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.
Book Information
Book: സങ്കീർത്തനങ്ങൾ
Chapter: 121
Testament: Old Testament
How to Read this Chapter
Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.
More Resources
Continue Reading the Bible
Continue reading സങ്കീർത്തനങ്ങൾ Chapter 121 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.
Frequently Asked Questions
What is സങ്കീർത്തനങ്ങൾ Chapter 121?
സങ്കീർത്തനങ്ങൾ Chapter 121 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.
Can I read this chapter online?
Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 121 online for free with easy chapter navigation.
More Chapters from പഴയ നിയമം
- സങ്കീർത്തനങ്ങൾ Chapter 84
- സങ്കീർത്തനങ്ങൾ Chapter 145
- സങ്കീർത്തനങ്ങൾ Chapter 82
- ഉല്പത്തി Chapter 50
- സങ്കീർത്തനങ്ങൾ Chapter 101
- സങ്കീർത്തനങ്ങൾ Chapter 58
- 1 ദിനവൃത്താന്തം Chapter 24
Explore More from സങ്കീർത്തനങ്ങൾ
- സങ്കീർത്തനങ്ങൾ Chapter 58
- സങ്കീർത്തനങ്ങൾ Chapter 132
- സങ്കീർത്തനങ്ങൾ Chapter 143
- സങ്കീർത്തനങ്ങൾ Chapter 112
- സങ്കീർത്തനങ്ങൾ Chapter 140
- സങ്കീർത്തനങ്ങൾ Chapter 133
- സങ്കീർത്തനങ്ങൾ Chapter 89