സങ്കീർത്തനങ്ങൾ Chapter 127

For English

Read സങ്കീർത്തനങ്ങൾ Chapter 127 Online

Read സങ്കീർത്തനങ്ങൾ Chapter 127 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 127

1. യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.

2. നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു.

3. മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.

4. വീരന്റെ കയ്യിലെ അസ്ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ.

5. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ; നഗരവാതിൽക്കൽവെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോൾ അങ്ങനെയുള്ളവർ ലജ്ജിച്ചുപോകയില്ല.

About സങ്കീർത്തനങ്ങൾ Chapter 127

Read സങ്കീർത്തനങ്ങൾ Chapter 127 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 127
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 127 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 127?

സങ്കീർത്തനങ്ങൾ Chapter 127 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 127 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. യേഹേസ്കേൽ Chapter 3
  2. യെശയ്യാ Chapter 28
  3. സദൃശ്യവാക്യങ്ങൾ Chapter 5
  4. 2 രാജാക്കന്മാർ Chapter 23
  5. 1 രാജാക്കന്മാർ Chapter 11
  6. സങ്കീർത്തനങ്ങൾ Chapter 12
  7. 1 രാജാക്കന്മാർ Chapter 5

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 59
  2. സങ്കീർത്തനങ്ങൾ Chapter 44
  3. സങ്കീർത്തനങ്ങൾ Chapter 66
  4. സങ്കീർത്തനങ്ങൾ Chapter 118
  5. സങ്കീർത്തനങ്ങൾ Chapter 47
  6. സങ്കീർത്തനങ്ങൾ Chapter 148
  7. സങ്കീർത്തനങ്ങൾ Chapter 41

Related Chapters & Readings

  1. യെശയ്യാ Chapter 47
  2. സങ്കീർത്തനങ്ങൾ Chapter 113
  3. 2 ശമൂവേൽ Chapter 16
  4. സങ്കീർത്തനങ്ങൾ Chapter 140
  5. 2 ദിനവൃത്താന്തം Chapter 22
  6. 1 ദിനവൃത്താന്തം Chapter 4
  7. എസ്ഥേർ Chapter 6
Share Your Love

Leave a Reply

Your email address will not be published. Required fields are marked *