സങ്കീർത്തനങ്ങൾ Chapter 1

For English

Read സങ്കീർത്തനങ്ങൾ Chapter 1 Online

Read സങ്കീർത്തനങ്ങൾ Chapter 1 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of സങ്കീർത്തനങ്ങൾ and the Holy Bible online.

Choose a Chapter

സങ്കീർത്തനങ്ങൾ 1

1. ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും

2. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.

3. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.

4. ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ.

5. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നു നിൽക്കുകയില്ല.

6. യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

About സങ്കീർത്തനങ്ങൾ Chapter 1

Read സങ്കീർത്തനങ്ങൾ Chapter 1 online from the Holy Bible. This chapter is part of the Book of സങ്കീർത്തനങ്ങൾ in the Old Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: സങ്കീർത്തനങ്ങൾ
Chapter: 1
Testament: Old Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading സങ്കീർത്തനങ്ങൾ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading സങ്കീർത്തനങ്ങൾ Chapter 1 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is സങ്കീർത്തനങ്ങൾ Chapter 1?

സങ്കീർത്തനങ്ങൾ Chapter 1 is part of the Book of സങ്കീർത്തനങ്ങൾ in the Holy Bible.

Can I read this chapter online?

Yes. You can read the complete സങ്കീർത്തനങ്ങൾ Chapter 1 online for free with easy chapter navigation.

More Chapters from പഴയ നിയമം

  1. യേഹേസ്കേൽ Chapter 3
  2. യെശയ്യാ Chapter 28
  3. സദൃശ്യവാക്യങ്ങൾ Chapter 5
  4. 2 രാജാക്കന്മാർ Chapter 23
  5. 1 രാജാക്കന്മാർ Chapter 11
  6. സങ്കീർത്തനങ്ങൾ Chapter 12
  7. 1 രാജാക്കന്മാർ Chapter 5

Explore More from സങ്കീർത്തനങ്ങൾ

  1. സങ്കീർത്തനങ്ങൾ Chapter 95
  2. സങ്കീർത്തനങ്ങൾ Chapter 120
  3. സങ്കീർത്തനങ്ങൾ Chapter 53
  4. സങ്കീർത്തനങ്ങൾ Chapter 61
  5. സങ്കീർത്തനങ്ങൾ Chapter 79
  6. സങ്കീർത്തനങ്ങൾ Chapter 128
  7. സങ്കീർത്തനങ്ങൾ Chapter 21

Related Chapters & Readings

  1. യേഹേസ്കേൽ Chapter 1
  2. യേഹേസ്കേൽ Chapter 11
  3. യോഹന്നാൻ Chapter 4
  4. 2 ശമൂവേൽ Chapter 8
  5. റോമർ Chapter 2
  6. യിരേമ്യാവു Chapter 46
  7. യോനാ Chapter 2
Share Your Love

Leave a Reply

Your email address will not be published. Required fields are marked *