1 യോഹന്നാൻ Chapter 1

For English

Read 1 യോഹന്നാൻ Chapter 1 Online

Read 1 യോഹന്നാൻ Chapter 1 online from the Holy Bible. This chapter is part of the Book of 1 യോഹന്നാൻ in the New Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of 1 യോഹന്നാൻ and the Holy Bible online.

Choose a Chapter

1 യോഹന്നാൻ 1

1. ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും

2. ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —

3. ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.

4. നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.

5. ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.

6. അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.

7. അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.

8. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.

9. നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.

10. നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.

About 1 യോഹന്നാൻ Chapter 1

Read 1 യോഹന്നാൻ Chapter 1 online from the Holy Bible. This chapter is part of the Book of 1 യോഹന്നാൻ in the New Testament. Continue reading with the chapter navigation above or explore the complete book.

Book Information

Book: 1 യോഹന്നാൻ
Chapter: 1
Testament: New Testament

How to Read this Chapter

Use the Previous and Next Chapter buttons to continue reading 1 യോഹന്നാൻ. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.

https://www.youtube.com/watch?v=rzsT_Q3KLzE

More Resources

Continue Reading the Bible

Continue reading 1 യോഹന്നാൻ Chapter 1 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.

Frequently Asked Questions

What is 1 യോഹന്നാൻ Chapter 1?

1 യോഹന്നാൻ Chapter 1 is part of the Book of 1 യോഹന്നാൻ in the Holy Bible.

Can I read this chapter online?

Yes. You can read the complete 1 യോഹന്നാൻ Chapter 1 online for free with easy chapter navigation.

More Chapters from 1 യോഹന്നാൻ

  1. 1 യോഹന്നാൻ Chapter 3
  2. 1 യോഹന്നാൻ Chapter 5
  3. 1 യോഹന്നാൻ Chapter 2
  4. 1 യോഹന്നാൻ Chapter 4

Explore More from പുതിയ നിയമം

  1. 1 കൊരിന്ത്യർ Chapter 7
  2. 1 തെസ്സലൊനീക്യർ Chapter 2
  3. പ്രവൃത്തികൾ Chapter 12
  4. യോഹന്നാൻ Chapter 1
  5. പ്രവൃത്തികൾ Chapter 16
  6. വെളിപ്പാടു Chapter 7
  7. മത്തായി Chapter 22

Related Chapters & Readings

  1. വെളിപ്പാടു Chapter 3
  2. 1 രാജാക്കന്മാർ Chapter 7
  3. യാക്കോബ് Chapter 2
  4. 2 കൊരിന്ത്യർ Chapter 8
  5. സങ്കീർത്തനങ്ങൾ Chapter 116
  6. 1 രാജാക്കന്മാർ Chapter 18
  7. ഇയ്യോബ് Chapter 29
Share Your Love

Leave a Reply

Your email address will not be published. Required fields are marked *