Read ഇയ്യോബ് Chapter 25 Online
Read ഇയ്യോബ് Chapter 25 online from the Holy Bible. This chapter is part of the Book of ഇയ്യോബ് in the Old Testament. Browse every verse with easy chapter navigation, continue to the next chapter, or explore the complete Book of ഇയ്യോബ് and the Holy Bible online.
Choose a Chapter
ഇയ്യോബ് 25
1. അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2. ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു.
3. അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആർക്കു ഉദിക്കാതെയിരിക്കുന്നു?
4. മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?
5. ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല.
6. പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?
About ഇയ്യോബ് Chapter 25
Read ഇയ്യോബ് Chapter 25 online from the Holy Bible. This chapter is part of the Book of ഇയ്യോബ് in the Old Testament. Continue reading with the chapter navigation above or explore the complete book.
Book Information
Book: ഇയ്യോബ്
Chapter: 25
Testament: Old Testament
How to Read this Chapter
Use the Previous and Next Chapter buttons to continue reading ഇയ്യോബ്. You can also adjust the font size for comfortable reading and browse other books of the Bible using the navigation links.
More Resources
Continue Reading the Bible
Continue reading ഇയ്യോബ് Chapter 25 and explore every book, chapter and verse of the Holy Bible. Use the navigation links above and below to move through the Scriptures with ease.
Frequently Asked Questions
What is ഇയ്യോബ് Chapter 25?
ഇയ്യോബ് Chapter 25 is part of the Book of ഇയ്യോബ് in the Holy Bible.
Can I read this chapter online?
Yes. You can read the complete ഇയ്യോബ് Chapter 25 online for free with easy chapter navigation.